Kerala News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ച സംഭവം; പ്രതിഷേധം, കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കുമെന്ന് ബാങ്ക്

  • 27th July 2022
  • 0 Comments

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് കരുവന്നൂര്‍ ബാങ്ക് അധികൃതര്‍. ആര്‍.ഡി.ഒയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇന്നലെ അര്‍ധരാത്രിയോടെയാണ് 70 വയസുകാരിയായ ഫിലോമിന മരിച്ചത്. ഫിലോമിനയുടെ പേരില്‍ ബാങ്കില്‍ 30 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കള്‍ പറയുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് […]

error: Protected Content !!