National News

ഹിജാബ് ഹര്‍ജി കേള്‍ക്കുന്ന ജഡ്ജിക്കെതിരെ പരാമര്‍ശം;കന്നഡ നടന്‍ ചേതന്‍ അഹിംസ അറസ്റ്റില്‍

  • 23rd February 2022
  • 0 Comments

ഹിജാബ് വിഷയത്തിലെ ഹർജികളിന്മേൽ വാദം കേള്‍ക്കുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരായി ട്വീറ്റ് ചെയ്‌തെന്ന പേരിൽകന്നഡ സിനിമാ നടന്‍ ചേതന്‍ അഹിംസയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗം കൃഷ്ണ എസ്. ദീക്ഷിതിനെതിരെയായിരുന്നു ട്വീറ്റ്.രണ്ട് വര്‍ഷം മുമ്പ്,ഉണ്ടായ ബലാത്സംഗക്കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് വിധി പുറപ്പെടുവിച്ചത് ചൂണ്ടിക്കാണിച്ചുള്ള അന്നത്തെ തന്റെ ട്വീറ്റ് ചേതന്‍ തന്നെ റീ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതേ ജഡ്ജിയാണ് ശിരോവസ്ത്ര വിഷയത്തിലെ കേസ് പരിഗണിക്കുന്നതെന്നും ഇതിന്മേല്‍ […]

error: Protected Content !!