National News

തെരെഞ്ഞടുപ്പ് കർണാടകയിൽ; അവധി പ്രഖ്യാപിച്ച് ഗോവൻ സർക്കാർ

നാളെ നടക്കുന്ന കർണാടക തെരെഞ്ഞടുപ്പിന് സ്വകാര്യ മേഖലയില ടക്കം പെയ്ഡ് ഹോളിഡേ അനുവദിച്ച്ഗോവൻ സർക്കാർ. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷവും ചില വ്യവസായ സംഘടനകളും രം​ഗത്തെത്തിയിട്ടുണ്ട് . ഗോവൻ തെരഞ്ഞെടുപ്പ് ദിനം കർണാടകയിലും അവധി നൽകിയിരുന്നെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ​ഗോവ സ്റ്റേറ്റ് ഇൻഡസ്ട്രീസ് അസോസിയേഷനും പ്രതിപക്ഷവും എതിർത്തതുകൊണ്ടു മാത്രം തീരുമാനം മാറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, നിയമപരമായി നീങ്ങാനാണ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ തീരുമാനം ബുധനാഴ്ച നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് സ്വകാര്യമേഖലയിലടക്കം അവധി നൽകി […]

National News

കർണാടക നിയമഭാ തെരെഞ്ഞെടുപ്പ് പ്രചാരണം ; പ്രധാന മന്ത്രിയുടെ റോഡ് ഷോ തുടങ്ങി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നടത്തുന്ന 26 കിലോമീറ്റർ റോഡ് ഷോ തുടങ്ങി. ബെംഗളുരു സൗത്തിലെ ശ്രീ സോമേശ്വര സഭ ഭവനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ 28 പ്രധാന കേന്ദ്രങ്ങളിലൂടെ കടന്ന് പോയി മല്ലേശ്വരം ക്ഷേത്രത്തിൽ സമാപിക്കും.ഇന്ന് പത്ത് മണിക്ക് തുടങ്ങിയ റോഡ് ഷോ രാവിലെ പത്തിന് ആരംഭിച്ച് 12. 30 ഓടെ റോഡ് ഷോ സമാപിക്കും. നാളെയാകും ബാക്കിയുള്ള റോഡ് ഷോ നടക്കുകഅതെ സമയം, കർണാടകയിലെ പ്രചാരണത്തിൽ നരേന്ദ്രമോദി സജീവമായതോടെ ബിജെപിയുടെ […]

National News

ഗുജറാത്തിലെ ഇ വി എം വേണ്ട; കർണാടകയിൽ പ്രതിഷേധവുമായി കോൺഗ്രസ്

  • 29th March 2023
  • 0 Comments

കർണാടകയിൽ തെരെഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ഇവിഎമ്മുകൾക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഗുജറാത്തിൽ ഉപയോഗിച്ച ഇ വി എമ്മുകൾ കർണാടകയിൽ വേണ്ടെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്ന് പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു.ഗുജറാത്തിൽ ഉപയോഗിച്ച ഇവിഎമ്മുകളിൽ തിരിമറി നടക്കാൻ സാധ്യത ഉണ്ട്. അതിനാൽ ഈ ഇവിഎമ്മുകൾ ഉപയോഗിക്കരുതെന്നും ശിവകുമാർ ആവശ്യപ്പെട്ടു. അതിനിടെ കോലാറിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ കൃത്യമായ നിലപാട് എടുക്കണമെന്നും […]

National News

കർണാടക നിയമസഭ തെരെഞ്ഞെടുപ്പ് മെയ് പത്തിന്; മെയ് 13ന് വോട്ടെണ്ണൽ

  • 29th March 2023
  • 0 Comments

കർണാടക നിയമസഭയിലേക്കുള്ള തെരെഞ്ഞെടുപ്പ് മെയ് 10ന്. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. മെയ് 13 നാണ് വോട്ടെണ്ണൽ. ഏപ്രിൽ 13 ന് വിജ്ഞാപനം പുറപ്പെടുവിക്കും. എൺപത് വയസ്സിന് മുകളിലുവർക്കും അംഗപരിമിതർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 50,282 പോളിംങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 5 കോടി 21 ലക്ഷം വോട്ടർമാരാണ് ഇക്കുറി കർണാടകയിലുള്ളത്. 2 കോടി 59 ലക്ഷം സ്ത്രീകൾ, 2 കോടി 62 ലക്ഷം പുരുഷൻമാർ. ഇതിൽ 9,17,241 പുതിയ വോട്ടർമാരാണ്. ഏപ്രിൽ 13 നാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.ഏപ്രില്‍ 20 […]

National News

കർണാടക നിയമസഭാ തെരെഞ്ഞെടുപ്പ്; ഭൂരിപക്ഷം സ്ഥാനാർഥികളെയും നിർണയിച്ച് കോൺഗ്രസ്

  • 10th March 2023
  • 0 Comments

കർണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ കുറിച്ചും ധാരണയായതായി റിപ്പോർട്ട്. ഇന്നലെ നടന്ന സ്ക്രീനിംഗ് കമ്മിറ്റിയിൽ ഭൂരിപകസം മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ നിശ്ചയിച്ചുവെങ്കിലും അന്തിമ തീരുമാനത്തിനായി ലിസ്റ്റ് ഹൈ കാമ്മന്റിന് സമർപ്പിച്ചിരിക്കുകയാണ്. മത്സരിക്കാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ തെര‍ഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്നും സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും ലിസ്റ്റിൽ ഉണ്ടെന്നും ലിസ്റ്റ് തയ്യാറാക്കുമ്പോൾ സാമൂഹികപരമായി ചിന്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ തിയ്യതി പ്രഖ്യാപിച്ചാലുടൻ തന്നെ […]

error: Protected Content !!