National News

ചൈനയുടേയും പാക്കിസ്ഥാന്റേയും ഏജന്റ്; സോണിയ ഗാന്ധിക്കെതിരെ കർണാടക ബിജെപി എംഎൽഎ

  • 28th April 2023
  • 0 Comments

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കർണാടക ബിജെപി എംഎൽഎ ബസനഗൗഡ യത്‌നാല്‍. സോണിയ ഗാന്ധി ചൈനയുടെയും പാക്കിസ്ഥാന്റെയും ഏജന്റ് ആണെന്നും വിഷ കന്യ ആണെന്നും ബസനഗൗഡ പറഞ്ഞു.‘മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണ്’ എന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത് വിവാദമായതിനു പിന്നാലെയാണ് പ്രസ്താവനയുമായി ബിജെപി നേതാവ് രംഗത്തെത്തിയത്. ‘ലോകം മുഴുവൻ പ്രധാനമന്ത്രി മോദിയെ അംഗീകരിച്ചു. അമേരിക്ക പ്രധാനമന്ത്രിയെ ചുവന്ന പരവതാനി വിരിച്ച് സ്വാഗതം ചെയ്യുന്നു. അദ്ദേഹം ആഗോള നേതാവിന്റെ പദവിയിലെത്തി. കോൺഗ്രസ് അദ്ദേഹത്തെ […]

error: Protected Content !!