National News

അച്ഛനെ മുഖ്യമന്ത്രിയാക്കണം; ആവശ്യവുമായി സിദ്ധരാമയ്യയുടെ മകൻ

കർണാടക തെരെഞ്ഞെടിപ്പിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുമ്പോൾ സിദ്ധരാമയ്യയെ മുഖ്യ മന്ത്രി ആക്കണമെന്ന ആവശ്യവുമായി മകൻ യതീന്ദ്ര രംഗത്ത്. ജനപ്രീതി കണക്കിലെടുത്തും താഴേക്കിടയില്‍ നിന്നുയര്‍ന്ന് വന്ന നേതാവെന്ന നിലയിലും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാണ് അണികളുടെ ആവശ്യം.അതേ സമയം, ഓരോ നിമിഷവും ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും മുന്നിൽ കോൺഗ്രസ് തന്നെ തുടരുകയാണ്.

National News

കർണാടക നിയമസഭാ തെരെഞ്ഞെടുപ്പ്; 65.69 ശതമാനം പോളിംഗ് ; നടന്നത് കനത്ത പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

കർണാടകയിൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പ് 65.69 ശതമാനം പോളിങ്ങോടെ അവസാനിച്ചു. തെരെഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്നതായാണ് എക്സിറ്റ് പോൽ പ്രവചനം. ഒരു എക്‌സിറ്റ് പോള്‍ ഫലങ്ങളും സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ഏകപക്ഷീയമായ മുന്നേറ്റം പ്രവചിക്കുന്നില്ല. മിക്ക ഏജൻസികളും തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും ജെഡിഎസ് വീണ്ടും കറുത്ത കുതിരയായി മാറുമെന്നും പറയുന്നുണ്ട്. അതേസമയം, കേവലഭൂരിപക്ഷം നേടില്ലെങ്കിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് കൂടുതല്‍ ഏജന്‍സികളും പറയുന്നത്. ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും ഉയര്‍ത്തി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ […]

error: Protected Content !!