News

കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി

കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി. വിമാന അപകടത്തിന് പിന്നാലെയാണ് ഹര്‍ജി. സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കുംവരെ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്നാമ് ഹര്‍ജിയിലെ ആവശ്യം. വിമാനദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അപകടം സംഭവിച്ചത് ഏത് രീതിയിലാണെന്ന് സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിമാന ദുരന്തത്തെക്കുറിച്ച് നിലവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ എയര്‍ ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണമല്ല വേണ്ടതെന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം അടച്ച് പൂട്ടി ഒരു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം […]

error: Protected Content !!