പേനയിലെ റീഫിലിനകത്തും സ്വർണ്ണം, കരിപ്പൂരിൽ നിന്ന് വീണ്ടും സ്വർണ്ണം പിടികൂടി
മലപ്പുറം: കരിപ്പൂരിൽ പേനയുടെ ലീഫിനുള്ളിലും ശരീരത്തിലും വസ്ത്രത്തിലും കടത്താൻ ശ്രമിച്ച സ്വർണവുമായി മൂന്ന് പേർ എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ പിടിയിൽ. ദുബായിൽനിന്നും എയർ ഇൻഡ്യാ എക്സ്പ്രസ്സ് വിമാനത്തിൽ എത്തിയ മലപ്പുറം കെ.പുരം സ്വദേശിയായ വെള്ളാടത്ത് ഷിഹാബ് (31)ആണ് പിടിയിലായത്. ഇയാൾ കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന നാലു ബോൾ പോയിന്റ് പേനകൾ സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചന നടത്തിയപ്പോൾ റീഫിലിനുള്ളിൽ സ്വർണ റോഡുകൾ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഏകദേശം രണ്ടു ലക്ഷം രൂപയോളം വിലമതിക്കുന്ന […]
