Kerala News

അന്വേഷണത്തിന് സ്റ്റേയില്ല;കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി; ഭൂമി ഇടപാടിൽ അന്വേഷണം തുടരും

  • 1st April 2022
  • 0 Comments

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിലെ അന്വേഷണത്തിന് സ്‌റ്റേയില്ല. കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കര്‍ദിനാളിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടിസ് നല്‍കി. സര്‍ക്കാരിന്റെ മറുപടി കൂടി തേടിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കും. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ പേരില്‍ പള്ളിവക സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ കഴിയില്ലെന്നാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം. ഭൂമിയിടപാടുമായി […]

error: Protected Content !!