Kerala News

പേപ്പട്ടി യുടെ കടിയേറ്റ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയ കുതിര മരിച്ചു

  • 10th September 2023
  • 0 Comments

പേപ്പട്ടി യുടെ കടിയേറ്റ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയകുതിര ഇന്നു കാലത്ത് മരിച്ചു.കഴിഞ്ഞ മാസം 19നാണ് കുതിരയ്ക്ക് പേപ്പട്ടി യുടെ കടിയേറ്റത്.. കുതിരയെ പേപ്പട്ടി പടിച്ചതുമായി ബന്ധപ്പെട്ട് 5 ഡോസ് വാക്സിൽ നൽകിയിരുന്നു. നിരീക്ഷണത്തിൽ വെച്ചു. പിന്നീട് ഓണനാളുകളിൽ സവാരി നടത്തിയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കുതിരക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നു. പ്രാരംഭ നിഗമനത്തിൽ പ്രസ്തുത കുതിരക്ക് പേവിഷ ബാധയുടെ ലക്ഷണമാണ് കാണിച്ചിരുന്നത് . മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ എപ്പിഡമിലോളജിസ്റ്റ് . പരിശോധനകൾക്കായി .കഴിഞ്ഞ ദിവസം സ്ഥലത്തെത്തി […]

കാപ്പാട് തീരദേശ റോഡ് അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്

കടൽക്ഷോഭത്തിൽ തകർന്ന കാപ്പാട് തീരദേശ റോഡിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാപ്പാട് തീരദേശ റോഡ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് കാപ്പാട്. റോഡ് തകർന്നതിനെ തുടർന്ന് ജനങ്ങൾക്കും വളരെ പ്രയാസങ്ങളുണ്ട്. ദേശീയ പാതയിൽ അപകടങ്ങളും മറ്റും ഉണ്ടാകുമ്പോൾ തീരദേശ റോഡിലൂടെയാണ് വാഹനഗതാഗതം തിരിച്ചുവിടാറുള്ളത്. കടലാക്രമണത്തിൽ പൊയിൽക്കാവ് മുതൽ കാപ്പാട് വരെ റോഡ് തകർന്നു സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. കടലാക്രമണത്തിൽ ഇവിടുത്തെ കടൽ ഭിത്തികളും താഴ്ന്നിരുന്നു. […]

error: Protected Content !!