News

കന്നഡ സിനിമ, സീരിയൽ താരം സമ്പത്ത് ജെ.റാമിനെ വീട്ടിൽ മരിച്ച നിലയിൽ

  • 24th April 2023
  • 0 Comments

ബെംഗളൂരുൽ: കന്നട സിനിമ, സീരിയൽ നടൻ സമ്പത്ത് ജെ.റാ(35)മിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നെലമംഗലയിലെ വീട്ടിൽ ശനിയാഴ്ചയാണ് സംഭവം. സമ്പത്തിന്റെ നാടായ എൻആർ പുരയിലാണ് സംസ്കാരം. അഭിനയരംഗത്ത് അവസരങ്ങൾ കുറഞ്ഞതിലുള്ള നിരാശയിൽ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. അവസരങ്ങൾ‌ കുറഞ്ഞതിൽ സമ്പത്ത് ദുഃഖിതനായിരുന്നെന്ന് സഹപ്രവർത്തകരും പറയുന്നു. അഗ്നിസാക്ഷി എന്ന സീരിയിലിലൂടെയാണ് സമ്പത്ത് ആളുകൾക്ക് പരിചിതനാകുന്നത്. ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് മരണവിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. […]

National News

കന്നട നടന്‍ പുനീത് രാജ് കുമാര്‍ അന്തരിച്ചു

  • 29th October 2021
  • 0 Comments

കന്നട നടന്‍ പുനീത് രാജ് കുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. വര്‍ക്കൗട്ടിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ വിക്രം ആശുപത്രിയില്‍ തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉള്‍പ്പടെ നിരവധിപ്പേര്‍ ആദാഹരഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.. കന്നട സിനിമയിലെ പ്രശസ്തനായ നടന്‍ രാജ് കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടന്‍ ഇതുവരെ 29ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് […]

error: Protected Content !!