Entertainment News

മുഖം നീരുവെച്ച് തിരിച്ചറിയാനാവാത്ത രീതിയിലായി,റൂട്ട് കനാൽ ശസ്ത്രക്രിയയിൽ പിഴവ്

  • 20th June 2022
  • 0 Comments

റൂട്ട് കനാല്‍ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവിൽ മുഖം നീരുവച്ച് തിരിച്ചറിയാനാവാത്ത രീതിയിലായി കന്നഡ നടി സ്വാതി സതീഷ്.മൂന്ന് ആഴ്ചയ്ക്ക് മുന്‍പ് നടന്ന ശസ്ത്രക്രിയക്ക് ശേഷം മുഖം നീരുവച്ചിരിക്കുന്ന സ്വാതിയെ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത സാഹചര്യത്തിലായെന്നും നടി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ബെംഗളൂരു സ്വദേശിയായ നടിക്ക് റൂട്ട് കനാൽ തെറാപ്പി പരാജയപ്പെട്ടതിനെ തുടർന്ന് അടുത്തിടെ വേദന ഉണ്ടാവുകയും, മുഖം വീർക്കുകയുമായിരുന്നു. മുഖത്തെ നീർക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മാറുമെന്ന് ദന്തഡോക്ടർ നടിക്ക് […]

National News

പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ കന്നട നടി ചേതന രാജ് മരണപ്പെട്ടു

കന്നഡ ടെലിവിഷന്‍ താരം നടി ചേതന രാജ് (21) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെയാണ് അന്ത്യം. തിങ്കളാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു.സര്‍ജറി നടത്തിയ കോസ്മെറ്റിക് സെന്ററില്‍നിന്ന് തിങ്കളാഴ്ചയാണ് ചേതനയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ടോടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് മരിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തില്‍ ദ്രവമിറങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രാജാജിനഗറിലെ ഷെട്ടി കോസ്മെറ്റിക് സെന്ററിലാണ് നടി പ്ലാസ്റ്റിക് […]

error: Protected Content !!