ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നാം പ്രതിയും കസ്റ്റഡിയിൽ
കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍റെ മരണത്തില്‍ മൂന്നാം പ്രതിയും കസ്റ്റഡിയില്‍. കല്ലൂരാവി ഹസനാണ് പിടിയിലായത്. ഡിവൈഎസ്പി ഓഫീസില്‍ ഹസനെ ചോദ്യം ചെയ്യുകയാണ്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ആഷിര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന മറ്റൊരു പ്രതി ഇസഹാഖിന്റെ മൊഴി. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ആഷിറും കൊലപാതകത്തില്‍ പങ്കാളിയാണെന്ന് ഇസഹാഖാണ് മൊഴി നല്‍കി. ഔഫ് അബ്ദുള്‍ റഹ്മാനെ കുത്തിയത് ഇര്‍ഷാദാണെന്നും മൊഴിയില്‍ പറയുന്നു.അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ […]