National News

ആത്മനിര്‍ഭര്‍ പറയാൻ ബുദ്ധിമുട്ട്;പാര്‍ലമെന്റില്‍ കനിമൊഴിയുടെ തമിഴ് മറുപടി വൈറലായി വീഡിയോ

  • 10th December 2021
  • 0 Comments

കേന്ദ്ര സർക്കാർ പദ്ധതികൾക്ക് ഹിന്ദിയിൽ പേരിടുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് തുറന്ന് പറഞ്ഞ് ഡിഎംകെ എംപി കനിമൊഴിആത്മനിര്‍ഭര്‍ ഭാരതിനെ കുറിച്ച് സംസാരിക്കവെ വാക്ക് ഉച്ചരിക്കാന്‍ കനിമൊഴിക്ക് പ്രയാസം അനുഭവപ്പെട്ടു. പാര്‍ലമെന്റിലെ മറ്റ് അംഗങ്ങള്‍ ശരിയായ ഉച്ചാരണം പറഞ്ഞു കൊടുത്തുകൊണ്ട് മുന്നോട്ട് വരികയും ചെയ്‌താൽ എന്നാൽ . ആ സമയത്തെ കനിമൊഴിയുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പാർലമെന്റ് പ്രസം​ഗത്തിൽ ആത്മനിർഭർ എന്ന പേര് ഉച്ചരിക്കാൻ ബുദ്ധിമുട്ടിയ എംപി എന്തുകൊണ് ഇം​ഗ്ലീഷ് പേരോ പ്രാദേശിക പോരോ ഇവയ്ക്കൊന്നും നൽകാത്തതെന്നും ചോദിച്ചു. […]

error: Protected Content !!