ആകാംഷകള്‍ക്ക് വിട; ‘ ഇന്ത്യന്‍ 2 ‘ വിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഉലകനായകന്‍
ആരാധകരുടെ ആകാംഷകള്‍ക്ക് വിട. ‘ ഇന്ത്യന്‍ 2 ‘ വിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഉലകനായകന്‍ കമലഹാസന്‍. ഇന്ത്യന്‍ 2 ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമ ചെയ്യാന്‍ തന്നെയാണ് തീരുമാനമെന്നുമാണ് കമല്‍ഹാസന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങി കിടക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ പുനഃരാരംഭിക്കുമെന്നും നടന്‍ വ്യക്തമാക്കി. വിക്രമിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു നടന്‍. 2019ലാണ് ‘ഇന്ത്യന്‍ 2’വിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പലകാരണങ്ങളാല്‍ തുടര്‍ന്നുള്ള ഷൂട്ടിംഗ് വൈകി. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ നേരത്തെ […]
