National News

കനിമൊഴി എംപിയുടെ യാത്രയുമായി ബന്ധപ്പെട്ട തർക്കം; ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവര്‍ ഷര്‍മിളയ്ക്ക് ടാക്‌സി കാര്‍ സമ്മാനിച്ച് കമല്‍ ഹാസന്‍

  • 27th June 2023
  • 0 Comments

കനിമൊഴി എം പി യുടെ യാത്രയുമായി ബന്ധപ്പെട്ട തർക്കത്തിൽ ജോലി നഷ്ടമായ മലയാളി ബസ് ഡ്രൈവർ ഷര്‍മിളയ്ക്ക് ടാക്സി കാർ സമ്മാനിച്ച് കമൽ ഹാസൻ. പാലക്കാട് സ്വദേശി മഹേഷിന്റെയും ഷൊര്‍ണൂര്‍ സ്വദേശിനി ഹിമയുടെയും മകളായ ഷർമിള കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായിരുന്നു. ഷര്‍മിള ഓടിച്ചിരുന്ന ബസില്‍ കഴിഞ്ഞയാഴ്ചയാണ് ഡിഎംകെ നേതാവ് കനിമൊഴി യാത്ര ചെയ്തത്. എംപി അഭിനന്ദിക്കുന്നതിനിടെ ഷര്‍മിളയും വനിതാ കണ്ടക്ടറും തമ്മില്‍ തര്‍ക്കമുണ്ടായി. എംപി ബസില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ ഷര്‍മിളയും ബസ് പാതിവഴിയില്‍ നിര്‍ത്തി […]

error: Protected Content !!