Kerala kerala Local

പരന്ന വായന മനുഷ്യനെ പ്രാപ്തമാക്കുന്നു; കല്‍പ്പറ്റ നാരായണന്‍

  • 6th October 2024
  • 0 Comments

മടവൂര്‍ : പരന്ന വായനയാണ് അറിവുകള്‍ നേടാനും ജീവിതവിജയത്തിനും മനുഷ്യരെ പ്രാപ്തമാക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ലോക അദ്ധ്യാപക ദിനത്തില്‍ മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പി ടി എ യുടെ ആഭിമുഖ്യത്തില്‍ നടന്ന സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ടി എ പ്രസിഡണ്ട് സലിം മുട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ്, സ്‌കൂള്‍ മാനേജര്‍ പി കെ സുലൈമാന്‍, പ്രിന്‍സിപ്പാള്‍ സിറാജുദീന്‍, റിയാസ്ഖാന്‍, പി, പി […]

error: Protected Content !!