കല്‍പ്പനയ്ക്ക് മാത്രമായിരുന്നു പൃഥ്വിരാജാണ് പ്രധാന നടനെന്ന വിവരം അറിയാമായിരുന്നത്;യഥാര്‍ത്ഥത്തില്‍ പറ്റിക്കപ്പെട്ടത് ചില വിലക്കല്‍ സംഘടനകള്‍
17 വർഷങ്ങൾക്കിപ്പുറം അത്ഭുതദ്വീപ് സിനിമയേക്കുറിച്ചുള്ള ഒരു രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് വിനയൻ. പൃഥ്വിരാജാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പക്കുന്നതെന്ന കാര്യം നടി കൽപ്പനയ്ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.അത്ഭുതദ്വീപില്‍ നായികയായ മല്ലിക കപൂറിനെ പൃഥ്വിരാജിന്റെ നായികയാണെന്ന് പറഞ്ഞ് ചതിച്ച് കൊണ്ട് വന്നതാണെന്നും ബോളിവുഡില്‍ നിന്ന് നായികയെ കൊണ്ട് വരാനുള്ള കാരണം സംവിധായകനോട് ചോദിച്ചിരുന്നുവെന്നും നടന്‍ ഗിന്നസ് പക്രു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.പക്രുവിന്റെ ഈ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതില്‍ വിശദീകരണം നല്‍കുകുമ്പഴാണ് വിനയന്റെ ഈ […]