Kerala News

കളമശേരി മെഡിക്കൽ കോളേജിൽ ആക്രമണം നടത്തിയത് യാതൊരു പ്രകോപനവുമില്ലാതെ ; പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കളമശേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ രോഗി തന്നെ ആക്രമിച്ചത് യാതൊരു പ്രകോപനവുമില്ലാതെയെന്ന് ആക്രമത്തിനിരയായ ഡോക്ടർ ഇർഫാൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി മദ്യ ലഹരിയിലായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടം സംഭവിച്ച് ചികിത്സക്കെത്തിയതായിരുന്നു പ്രതി ഡോയൽ. പ്രാഥമിക ചികിത്സ കഴിഞ്ഞതോടെ ഡോയലിന്റെ സ്വഭാവം മാറുകയായിരുന്നെന്ന് ഡോ. ഇർഫാൻ പറഞ്ഞു. ‘മറ്റ് പേഷ്യന്റ്‌സിന്റെ അടുത്ത് പ്രൊസീജ്യറിനായി പോയപ്പോഴാണ് ഇയാളുടെ മട്ട് മാറുന്നത്. ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ ദേഷ്യപ്പെടുകയും അസഭ്യം പറയുകയും, വധ ഭീഷണി മുഴക്കുകയും ചെയ്തു. നീയൊരു ഡോക്ടറാണ്, നിന്നെ എനിക്ക് […]

error: Protected Content !!