എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന; കക്കോടി ഭാഗത്ത് നിന്നും 180 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു

  • 27th October 2020
  • 0 Comments

കക്കോടി: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന; കക്കോടി ഭാഗത്ത് നിന്നും 180 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത നിലയില്‍ കക്കോടി പൂവത്തൂര്‍ പറമ്പില്‍ക്കടവ് റോഡില്‍ പാറമ്മല്‍ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തായി കുറ്റിക്കാടുകള്‍ക്കിടയില്‍ സൂക്ഷിച്ച വാഷാണ് കണ്ടെത്തി നശിപ്പിച്ചത്. ചേളന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ അബ്ക്കാരി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. പ്രിവന്റീവ് ഓഫീസര്‍ […]

Local

പാഠം ഒന്ന് പാടത്തേക്ക്: കൃഷി ഉത്സവമാക്കി കുട്ടികള്‍

  • 26th September 2019
  • 0 Comments

 ഉഴുതുമറിച്ച പാടത്ത് ഞാറ്റുപാട്ടിനൊപ്പം ഞാറുനടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമുറി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കൃഷിയുടെ ആദ്യ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കൂടി എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ അതൊരു കൃഷിയുത്സവമായി. സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പും  പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാര്‍ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ  നടപ്പാക്കുന്ന പാഠം ഒന്ന് പാടത്തേക്ക്  എന്ന പദ്ധതിയുടെ ജില്ലാതല  ഉദ്ഘാടനത്തിന്റെ  ഭാഗമായാണ് കക്കോടിയിലെ കാളഞ്ചേരിതാഴം നൊച്ചിവയലില്‍ പാടശേഖരത്ത് ഞാറുനട്ടത്. ഒരു […]

Local News

ഓണസമൃദ്ധി കാര്‍ഷിക വിപണി

  • 7th September 2019
  • 0 Comments

കക്കോടി: കോഴിക്കോട് ജില്ലയിലെ ഓണസമൃദ്ധി കാര്‍ഷിക വിപണി 2019 വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം കാക്കോടിയില്‍ വച്ച് നിയമസഭാഗം പുരുഷന്‍ കടലുണ്ടിയുടെ സാന്നിദ്ധ്യത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. കക്കോടി ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ചോയിക്കുട്ടി, ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് ഒ പി. ശോഭന, ജനപ്രതിനിധികള്‍ ജില്ലാ കൃഷി ഓഫീസര്‍ ആര്‍. ബിന്ദു, കൃഷി അസിസ്റ്റന്റ് ഡയറക്ര്‍ കെ. ജി. ഗീത, കൃഷി ഓഫീസര്‍ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു. വിപണിയുടെ ഭാഗമായി ജില്ലയില്‍ ആകെ 132 […]

error: Protected Content !!