കക്കയം ഡാം ഷട്ടര്‍ തുറന്നു; തുറന്നത് അര അടി
കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. അര അടി ആണ് തുറന്നത്. സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുളളത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ് ്അറിയിച്ചിട്ടുണ്ട്. ഡാമിന്റെ ഒരു ഗേറ്റ് മാത്രമാണ് തുറന്നത്. സെക്കന്റില്‍ 12 ക്യുബിക് മീറ്റര്‍/ സെക്കന്റ് വെള്ളമാണ് പുറത്തേക്ക് വരുക. കക്കയം ഡാമിന്റെ പൂര്‍ണ്ണ സംഭരണ ജലനിരപ്പ് 758.04 മീറ്റര്‍ ആണ്. ജലാശയത്തിന്റെ ബ്ലൂ അലേര്‍ട്ട് ജലനിരപ്പ് 755.50 […]
