Trending

മുക്കം പീഡനം : ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊടും ക്രിമിനൽ മുജീബ് പിടിയിൽ

  • 26th September 2020
  • 0 Comments

കഴിഞ്ഞ ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊടും ക്രിമിനൽ മുജീബ് റഹ്മാനെ അന്വേഷണ സംഘം പിടികൂടി. കാസർഗോഡ് കണ്ണൂർ അതിർത്തി പ്രദേശത്ത് നിന്നാണ് പ്രതി പിടിയിലായത്. കേസിൽ നടക്കാവ് സി ഐ ബിശ്വാസിന്റെ നിർദ്ദേശ പ്രകാരം എസ് ഐ കൈലാസ് നാഥിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചിരുന്നു. പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി നടത്തിയതിനൊടുവിലാണ് പ്രതി വലയിലായത് കഴിഞ്ഞ ദിവസം രാത്രിയോട് കൂടിയാണ് കൊടും ക്രിമിനൽ മുജീബ് രക്ഷപ്പെടുന്നത്. നേരത്തെ പീഡന കേസുകൾക്ക് പുറമെ 16 […]

error: Protected Content !!