kerala Kerala kerala politics

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട്; റിബേഷിനെതിരെ വകുപ്പുതല അന്വേഷണം

  • 30th August 2024
  • 0 Comments

കോഴിക്കോട്: വടകര ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തില്‍ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തോടന്നൂര്‍ ആറങ്ങോട് എംഎല്‍പി സ്‌കൂളിലെ അധ്യാപകനായ റിബേഷ് ഡിവൈഎഫ്ഐ നേതാവ് കൂടിയാണ്. സര്‍വീസ് ചട്ടം ലംഘിച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയല്‍ പ്രവര്‍ത്തിച്ചുവെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫ് […]

Kerala kerala Local

കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്യുക; കുന്ദമംഗലത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്തില്‍ സമര കാഹളം നടത്തി

  • 29th August 2024
  • 0 Comments

കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്യുക എന്ന് ആവിശ്യപ്പെട്ട് കൊണ്ട് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്തില്‍ സമര കാഹളം നടത്തി. സിദ്ധീഖ് തെക്കയില്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ കെ എം എ റഷീദ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബാബുമോന്‍, ട്രഷറര്‍ സി അബ്ദുള്‍ ഗഫൂര്‍,കെ പി ശൈഫുദ്ധീന്‍, മുജീബ് എന്‍ കെ,ഫാത്തിമ ജസ്ലി, അമീന്‍ എന്‍ കെ, അന്‍ഫാസ് വി […]

Kerala kerala Local

വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദം; 10 ലക്ഷം രൂപ കൈപ്പറ്റാന്‍ ഇത് വരെ ഒരാളും എത്തിയിട്ടില്ല; ധൈര്യമുള്ളവര്‍ക്ക് മുന്നോട്ടുവരാം; സി.പി.എമ്മിനെ വെല്ലുവിളിച്ച് മുസ്ലിം യൂത്ത് ലീഗ്

  • 20th August 2024
  • 0 Comments

കോഴിക്കോട്: വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സി.പി.എമ്മിനെ വീണ്ടും വെല്ലുവിളിച്ച് മുസ്ലിം യൂത്ത് ലീഗ്. ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ മുഹമ്മദ് ഖാസിമിന്റെതാണ് എന്ന് തെളിയിക്കുന്നവര്‍ക്ക് മുസ്ലിം യൂത്ത് ലീഗ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈപ്പറ്റാന്‍ ഇത് വരെ ഒരാളും എത്തിയിട്ടില്ല. തങ്ങള്‍ പ്രഖ്യാപിച്ച ഇനാം ഇപ്പോഴും നിലവിലുണ്ടെന്നും ധൈര്യമുള്ളവര്‍ക്ക് മുന്നോട്ടുവരാമെന്നും യൂത്ത് ലീഗ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്ററില്‍ പറയുന്നു. കാഫിര്‍ […]

error: Protected Content !!