ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ കാട് നിറഞ്ഞ് നടക്കാനാവാത്ത അവസ്ഥയില്‍
കുന്ദമംഗലം;കുന്ദമംഗലം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ കാട് നിറഞ്ഞ് റോഡരികിലുള്ള ഫുട്പാത്തിലൂടെ നടക്കാനാവാത്ത അവസ്ഥയില്‍. ബിഎസ്എന്‍എല്ലിന് മുന്നിലുള്ള പുട്പാത്തിലൂടെ നിരവധി ആളുകള്‍ നടന്നുപോകാറുണ്ട്. കാട് മൂടിയതോടെ റോഡിലൂടെയാണ് ആളുകള്‍ നടക്കുന്നത്.