Kerala News

ഡോക്ടറേറ്റ് സ്വന്തമാക്കി ഖദീജ ഹെന്ന ; ഇത് പൊരുതി നേടിയ ജയം

  • 22nd October 2023
  • 0 Comments

എം സിബിഗത്തുള്ള കോഴിക്കോട് കാരന്തൂർ സ്വദേശി  ഖദീജ ഹെന്നക്ക് Climate-resillience of Dwellings in Transition and the Thermal Behaviour of their Inhabitants ൽ ഡോക്ടറേറ്റ് . ബാഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IlSc) നിന്നാണ് ഖദീജ ഹെന്ന ഡോക്ടറേറ്റ് നേടിയത്. മകൾക്ക് പി എച്ച് ഡി ലഭിച്ചതിന് പിന്നാലെ പിതാവ് അഷ്റഫ് ഹാജി മകളുടെ വിജയത്തിൽ സന്തോഷം അറിയിച്ച് എഴുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്. ഡോക്ടറേറ്റ് നേടിയെടുക്കാനുള്ള മകളുടെ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും […]

error: Protected Content !!