Entertainment News

കടമറ്റത്ത് കത്തനാർ; പേര് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതിനാൽ മറ്റാർക്കും ഉപയോഗിക്കാൻ കഴിയില്ല; പേര് വിവാദത്തിൽ മറുപടിയുമായി ജയസൂര്യ

  • 26th November 2021
  • 0 Comments

ജയസൂര്യ ബാബു ആന്റണി എന്നിവരെ നായകന്മാരാക്കി റോജിന്‍ തോമസ്, ടി എസ് സുരേഷ് ബാബു എന്നിവർ സംവിധാനം ചെയ്യുന്ന സിനിമയാണ് കടമറ്റത്ത് കത്തനാർ. ത്രിഡിയിലാണ് ഇരു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. രണ്ടു സിനിമകള്‍ക്കും ഒരേ പേര് വന്നത് വിവാദമായതോടെ നടൻ ജയസൂര്യ രംഗത്തെത്തി. ഈ പേര് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതിതാണെന്നും അത് കൊണ്ട് തന്നെ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ലെന്നും ജയസൂര്യ പറഞ്ഞു.. ഇതേ പേരില്‍ അവര്‍ സിനിമ ചെയ്യുന്നുവെങ്കില്‍ നമുക്ക് അവരെ വിലക്കാന്‍ സാധിക്കില്ല. ബാക്കി സിനിമ കാണുവര്‍ […]

Entertainment News

കടമറ്റത്ത് കത്തനാരായി ബാബു ആന്റണി; പുതിയ സിനിമ പ്രഖ്യാപിച്ചു

  • 24th November 2021
  • 0 Comments

എവി പ്രൊഡക്ഷന്റെ ബാനറില്‍ എബ്രഹാം വര്‍ഗീസ് നിര്‍മിച്ച് ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാർ സിനിമ പ്രഖ്യാപിച്ചു .ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു.3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ബാബു ആന്റണിയാണ് കടമറ്റത്ത് കത്തനാരായിഎത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് കരുതുന്ന കടമറ്റത്ത് കത്തനാര്‍ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളും പറയുന്ന ചിത്രമാണിത്. ദക്ഷിണേന്ത്യന്‍ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2011 ല്‍ […]

error: Protected Content !!