Kerala News

കടയ്ക്കാവൂര്‍ പോക്സോ കേസില്‍ നിരപരാധിയെന്ന് കുട്ടിയുടെ അമ്മ; ഭര്‍ത്താവും രണ്ടാം ഭാര്യയും കെട്ടിച്ചമച്ച കേസെന്നും യുവതി

  • 24th January 2021
  • 0 Comments

കടയ്ക്കാവൂര്‍ പോക്സോ കേസില്‍ താന്‍ നിരപരാധിയാണെന്ന് കുട്ടിയുടെ അമ്മ. ഭര്‍ത്താവും അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ച കേസാണ്. വിവാഹമോചനം സംബന്ധിച്ച കേസ് നടക്കുകയാണ്. ഭര്‍ത്താവിന് മക്കളെ ആവശ്യപ്പെട്ടതിന്റെ വാശിയുണ്ടായിരുന്നു. തനിക്കുവേണ്ടി മാത്രമല്ല, എല്ലാ അമ്മമാര്‍ക്കും വേണ്ടി സത്യം പുറത്തുവരണമെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് സ്റ്റേറ്റ്മെന്റ് എടുക്കാനാണെന്ന് പറഞ്ഞാണ് പൊലീസ് എന്നെ കൊണ്ടുപോയത്. എനിക്കെതിരെ മകന്‍ പരാതി നല്‍കിയെന്നായിരുന്നു അവര്‍ അറിയിച്ചത്. പിന്നീടാണ് എന്നെ റിമാന്‍ഡ് ചെയ്യുകയാണെന്ന് മനസിലായത്. അപ്പോള്‍ ഭര്‍ത്താവും രണ്ടാം […]

Kerala News

കടയ്ക്കാവൂര്‍ പോക്‌സോ കേസ്; അമ്മയ്ക്ക് ജാമ്യം

  • 22nd January 2021
  • 0 Comments

ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ഉപാധികളോടെ അമ്മയ്ക്ക് ജാമ്യം. കേട്ടുകേള്‍വിയില്ലാത്തതും അതിശയിപ്പിക്കുന്നതുമായ കുറ്റകൃത്യം ആണെന്നും കേസിന്റെ സ്വഭാവം കണക്കിലെടുത്ത് ആഴത്തിലുള്ള ഒരു അന്വേഷണം വേണമെന്നും കോടതി പറഞ്ഞു. നിലവിലുള്ള സംഘത്തിന്റെ അന്വേഷണം തൃപ്തിയല്ലെന്നും അന്വേഷണത്തിനായി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം രൂപീകരിക്കണമെന്നും വളരെ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു.കുട്ടിയുടെ ആരോഗ്യസ്ഥിതിയടക്കം പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ടീമിനെ ചുമതലപ്പെടുത്തണം. അതുവരെ കുട്ടിയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കുട്ടിയെ കൃത്യമായ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കോടതി പറഞ്ഞു. […]

error: Protected Content !!