Kerala News

കടയ്ക്കാവൂർ പോക്‌സോ കേസ്; മകന്‍റെ പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശിയച്ച് കൂടെയെന്ന് സുപ്രീംകോടതി,അമ്മയും ഇര

  • 12th August 2022
  • 0 Comments

കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയ്ക്കെതിരായ മകന്‍റെ പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശിയച്ച് കൂടെയെന്ന് സുപ്രീംകോടതി.ആരോപണവിധേയായ അമ്മയും ഇരയെന്ന് പറഞ്ഞ സുപ്രീംകോടതി പിതാവ് പകപോക്കുകയാണെന്ന് സംശയിക്കാതിരിക്കുന്നത് എങ്ങനെയെന്ന് ചോദിച്ചു. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകൻ നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ചോദിച്ചത്. അതേസമയം കേസിൽ തന്റെ ഭാഗം കേൾക്കാതെയുള്ള ഏകപക്ഷീയമായ നടപടിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായതെന്ന് മകൻ വാദിച്ചു. ഇടക്കാല ഉത്തരവിനിടെ കേസ് റദ്ദാക്കിയെന്നും മകൻ കോടതിയെ അറിയിച്ചു.തന്റെ വാദം […]

error: Protected Content !!