Entertainment News

ഡ്രൈവിങ് പഠനത്തിനിടെ കച്ച ബദാം ഗായകന്‍ ഭൂപന്‍ ഭട്യാകറിന് അപകടം

  • 1st March 2022
  • 0 Comments

സോഷ്യൽ മീഡിയയിൽ ‘കച്ച ബദാം’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഭൂപന്‍ ഭാട്യകറിന് കാറപകടത്തില്‍ പരിക്ക്. അടുത്തിടെ വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് കാറില്‍ ഡ്രൈവിങ് പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നെഞ്ചിന് പരിക്കേറ്റ ഭൂപനെ അടുത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്.കരാള്‍ജൂര്‍ എന്ന ഗ്രാമത്തിലാണ് ഭൂപന്‍ ഭട്യാകറും കുടുംബവും താമസിക്കുന്നത്. ബദാം വില്‍പനകാരനായ ഭൂപന്‍ ആളുകളെ ആകര്‍ഷിക്കാനാണ് പാട്ട് പാടുന്നത്. കച്ചവടത്തിനായി പാടുന്നതിനിടയ്ക്കാണ് ആരോ ഒരാള്‍ പാട്ട് ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടതോടെയാണ് വൈറലാകുന്നത്. തുടര്‍ന്ന് ഇത് തന്‍റെ […]

error: Protected Content !!