മിന്നലിനൊപ്പം ഇല്ല; ഓ ടി ടി റിലീസ് നീട്ടി കാവൽ
സുരേഷ് ഗോപി നായകനായി തിയേറ്ററുകളിലെത്തിയ കാവൽ അടുത്ത വാരം മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി നെറ്റ്ഫ്ലിക്സ് നീട്ടിയിരിക്കുകാണ്. ഡിസംബർ 23 ന് റിലീസ് ചെയ്യുമെന്നായിരുന്നു നെറ്റ്ഫ്ലിക്സ് ആദ്യം അറിയിച്ചിരുന്നത്. എന്നാലിപ്പോൾ ഡിസംബർ 27 നേക്ക് റിലീസിംഗ് തിയതി മാറ്റി.ഡിസംബർ 24ന് ടൊവിനോ തോമസ് നായകനാകുന്ന ചിത്രം മിന്നൽ മുരളി റിലീസ് ചെയ്യുന്നുണ്ട്. അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് സിനിമകൾ റിലീസ് ചെയ്യണ്ട എന്ന തീരുമാനത്തിനാലാണ് […]