Kerala News

മഹാരാജാസ് കോളേജ് വ്യാജ രേഖ കേസ്; പന്ത്രണ്ടാം ദിനവും വിദ്യ ഒളിവിൽ തന്നെ; കരിന്തളം ഗവ. കോളേജിൽ ജോലിക്കായി സമർപ്പിച്ചതും വ്യാജ രേഖ

  • 17th June 2023
  • 0 Comments

മഹാരാജാസ് കോളേജ് വ്യാജ രേഖ കേസിൽ വിദ്യക്കായുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. അന്വേഷണം തുടങ്ങി പന്ത്രണ്ടാം ദിവസത്തിലും വിദ്യ ഒളിവിൽ തന്നെയാണ്. പോലീസിന്റെ തിരച്ചിലിനിടെ വിദ്യ കോഴിക്കോടും എറണാകുളത്തും എത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. അതേ സമയം,അതേസമയം, കരിന്തളം ഗവ. കോളേജിൽ ജോലിക്കായി വിദ്യ സമർപ്പിച്ച സർട്ടിഫിക്കേറ്റും വ്യാജമെന്ന് കോളജിയറ്റ് എജുക്കേഷൻ സംഘത്തിന്റെ അന്വേഷണത്തിലും കണ്ടെത്തി. വ്യാജ സർട്ടിഫിക്കേറ്റിന്റെ ബലത്തിലാണ് ജോലി സംഘടിപ്പിച്ചത് എന്നതിനാൽ, ശമ്പളം തിരിച്ചുപിടിക്കുന്നത് അടക്കമുള്ള നടപടികൾക്ക് ശുപാർശ ചെയ്ത്, മറ്റന്നാൾ റിപ്പോർട്ട് നൽകും.കഴി‌‌ഞ്ഞ […]

Kerala News

എസ് എഫ് ഐ യിൽ പല വിദ്യാർത്ഥികളും കാണും, എല്ലാവരും നേതാക്കളല്ല; കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും; ഇ പി ജയരാജൻ

ജോലി ലഭിക്കാൻ വിദ്യ വ്യാജ രേഖ ഉണ്ടാക്കിയത് തെറ്റാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വിദ്യ എസ് എഫ് ഐ നേതാവല്ലെന്നും എസ്എഫ്ഐയില്‍ പല വിദ്യാര്‍ത്ഥികളും കാണും, അവരെല്ലാം നേതാക്കളല്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.എസ്എഫ്ഐയെ ഒതുക്കാൻ വലതുപക്ഷ ശക്തികൾ ശ്രമിക്കുന്നുവെന്നും ജയരാജൻ ആരോപിച്ചു. കെ വിദ്യയ്ക്ക് പാർട്ടി ഒരു പിന്തുണയും നൽകിയില്ല. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കുറ്റവാളികളെ പാർട്ടിയോ സർക്കാരോ എസ്എഫ്ഐയോ സംരക്ഷിക്കില്ല.മഹാരാജാസ് കോളേജിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോൾ വ്യാജ രേഖയിൽ അന്വേഷണം […]

error: Protected Content !!