“വിദേശ നാടുകളില്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ എങ്ങനെയാണെന്ന് പ്രതിപക്ഷ യുവജന നേതാക്കള്‍ ചോദിച്ച് മനസിലാക്കണം”: കെ ടി ജലീല്‍
സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതു മുതല്‍ ഇതുവരെയായി മോട്ടോര്‍ വാഹന അപകടങ്ങള്‍ കുറവാണെന്ന് കെ ടി ജലീല്‍. ഈ സംവിധാനം വ്യാപിപ്പിക്കുന്നതിലൂടെ മാത്രമേ റോഡുകളില്‍ പൊലിയുന്ന ആയിരക്കണക്കിന് ജീവനുകള്‍ സംരക്ഷിക്കാനാകൂ. ഗള്‍ഫ് നാടുകളിലടക്കം വിദേശ രാഷ്ട്രങ്ങളില്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ അനുസരിപ്പിക്കാന്‍ പിഴ ചുമത്തുന്നത് പൊതു ഖജനാവിലേക്ക് പണമുണ്ടാക്കാനാണെന്ന് ആ രാജ്യങ്ങളിലെ ഏതെങ്കിലും ‘തലതിരിഞ്ഞവര്‍’പറഞ്ഞതായി അറിവില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കെ ടി ജലീലിന്റെ കുറിപ്പ്: ”എ.ഐ ക്യാമറകള്‍ സര്‍ക്കാരിന് പണമുണ്ടാക്കാനോ? AI […]




