മുഖ്യമന്ത്രിയെ യു.ഡി.എഫ് തീരുമാനിക്കും, തരൂര്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് ആദ്യം വ്യക്തമാക്കട്ടെ; കെ. മുരളീധരന്‍
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍വന്നാല്‍ തന്നെ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്ന സര്‍വേ ഫലം പുറത്തുവിട്ട ശശി തരൂര്‍ എം.പിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഭൂരിപക്ഷം കിട്ടിയാല്‍ യു.ഡി.എഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും തരൂര്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് പ്രധാനം. അനാവശ്യ വിവാദത്തിലേക്കില്ല. അടിയന്തരാവസ്ഥയെ കുറിച്ച് ഒരു ചര്‍ച്ചക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഭൂരിപക്ഷം കിട്ടിയാല്‍ യു.ഡി.എഫാണല്ലോ മുഖ്യമന്ത്രിയാകുക. സര്‍വേയില്‍ […]

