Kerala News

പിണറായി അഴിമതി നടത്തിയത് കുടുംബത്തിന് വേണ്ടി; കെ ഫോൺ പദ്ധതിയെ പ്രതിപക്ഷം എതിര്‍ത്തിട്ടില്ല; വി ഡി സതീശൻ

  • 16th January 2024
  • 0 Comments

കെ ഫോണ്‍ പദ്ധതി ഇതിവരെ പൂര്‍ത്തിയായിട്ടില്ലെന്നും എല്ലാവര്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്ന പദ്ധതിയെ പ്രതിപക്ഷം എതിര്‍ത്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂര്‍ ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ആയിരം കോടിയുടെ പദ്ധതി ടെന്‍ഡര്‍ ഇല്ലാതെ, മുഖ്യമന്ത്രിയെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയിയാരുന്ന ശിവശങ്കരന്റെ നിര്‍ദ്ദേശപ്രകാരം 1500 കോടി രൂപയാക്കി. അപ്പോള്‍ പ്രതിപക്ഷം അതിനെ ചോദ്യം ചെയ്തു. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്ന് പറഞ്ഞ പദ്ധതിയില്‍ 5 ശതമാനം പേര്‍ക്ക് പോലും ഗുണം […]

Kerala News

കെ-ഫോണ്‍ പദ്ധതിക്ക് മുന്നോടിയായി പോസ്റ്റുകളില്‍ നിന്ന് മറ്റു കേബിളുകള്‍ നീക്കം ചെയ്യണമെന്ന് കെഎസ്ഇബി

  • 30th December 2020
  • 0 Comments

കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിന് ഭാഗമായി, ഇലക്ട്രിക് പോസ്റ്റുകളില്‍നിന്ന് മറ്റു കേബിളുകള്‍ നീക്കം ചെയ്യണമെന്ന് കെഎസ്ഇബിയുടെ നിര്‍ദേശം. കണ്ണൂര്‍ ഇലക്ട്രിക് സെക്ഷനിലാണ് കെഎസ്ഇബി പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന മറ്റു കേബിളുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷംതോറും വാടക നല്‍കി കേബിള്‍ ഇന്റര്‍നെറ്റ് കണക്ഷനുവേണ്ടി വലിച്ചിട്ടുള്ള കേബിളുകള്‍ വ്യാഴാഴ്ചയ്ക്കകം മാറ്റണമെന്നാണ് കെഎസ്ഇബി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 20 വര്‍ഷമായി വലിച്ചിട്ടുള്ള കേബിളുകള്‍ നീക്കം ചെയ്യാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടതോടെ സംസ്ഥാനത്തെ കേബിള്‍, ഇന്റര്‍നെറ്റ് പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുമെന്നാണ് വിവരം. […]

error: Protected Content !!