Kerala News

ഗോവിന്ദൻ മാഷ് നടത്തിയത് സിപിഎം എത്തിയ ജീർണതയുടെ ഉദാഹരണം; കെ സുധാകരനെതിരെയുള്ള പ്രസ്താവനക്കെതിരെ കെ സി വേണുഗോപാൽ

  • 19th June 2023
  • 0 Comments

കെ സുധാകരനെതിരെ എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവനക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഒരു പ്രസ്താവന നടത്തി പൊടി തട്ടി പോകാമെന്ന് ഗോവിന്ദൻ കരുതരുതെന്നും കേസ് എടുക്കാൻ പോലീസിന് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദൻ മാഷ് നടത്തിയത് സിപിഎം എത്തിയ ജീർണതയുടെ ഉദാഹരണമാണ്.ഗോവിന്ദൻ മാസ്റ്റർ എല്ലാ സീമയും ലംഘിച്ചു. അതിജീവിതയുടെ മൊഴി ഉദ്ധരിച്ചു ഗോവിന്ദൻ നടത്തിയ പരാമർശം നിയമത്തിനു മുന്നിൽ ഏതു രീതിയിൽ വരും എന്ന് പരിശോധിച്ചു കേസ് എടുക്കണം.സുധാകരന് എതിരായ കേസിനു […]

error: Protected Content !!