മുഖ്യമന്ത്രി ചർച്ചയിൽ പ്രതിസന്ധി ഇല്ല; കെ സി വേണുഗോപാൽ
കർണാടക മുഖ്യമന്ത്രി ചർച്ചയിൽ പ്രതിസന്ധി ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ.പാർട്ടി അമ്മയാണെന്നാണ് ഡി കെ ശിവകുമാർ പറഞ്ഞത്. അങ്ങനെ ഉള്ളവർ എങ്ങനെ വെല്ലുവിളി ഉയർത്തുമെന്ന് എന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയെ കണ്ടെത്താൻ കാലതാമസം നേരിടുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും കെ. സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. അതേ സമയം, സിദ്ധരാമയ്യ മുഖ്യമന്ത്രി ആകുമെന്ന് ഏകദേശം ഉറപ്പായിട്ടും ഡി കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദം തുടരുകയാണ്. മുഖ്യമന്ത്രി പദം വീതം വയ്ക്കുകയാണെങ്കില്‍ ആദ്യ ടേം […]