Kerala

ഇശൽ രംഗത്തെ അതുല്ല്യ പ്രതിഭ ചെലവൂർ കെ.സിയ്ക്ക് ആദരവ്

  • 14th July 2020
  • 0 Comments

കോഴിക്കോട്: പതിറ്റാണ്ടുകളായി ഇശൽ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ചെലവൂർ കെ.സി അബുബക്കറെന്ന അതുല്ല്യ പ്രതിഭയ്ക്ക് ആദരവ്. കേരള മാപ്പിള കലാ അക്കാദമിയുടെ മുപ്പത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് വീട്ടിലെത്തി അക്കാദമി ഭാരവാഹികൾ ആദരിച്ചത്. ഒപ്പന, മാപ്പിളപ്പാട്ട് രചയിതാവും ഗായകനും വർഷങ്ങളോളം ഓൾ ഇന്ത്യ റേഡിയോ കലാകാരനായും ചെലവൂർ കെ.സി അറുപത് വർഷമാണ് തന്റെ നിറസാന്നിധ്യം ഇശൽ രംഗത്ത് രേഖപ്പെടുത്തിയത്. മാപ്പിളപ്പാട്ട് രംഗത്തെ അത്ഭുതമാണ് ഇദ്ദേഹം. പ്രിയ കലാകാരന്, പ്രശസ്ത സിനിമ,മാപ്പിളപ്പാട്ട് ഗാന രചയിതാവ് കാനേഷ് പുനൂരും, […]

error: Protected Content !!