Kerala News

സ്വാതന്ത്ര്യസമര സേനാനി കെ.അയ്യപ്പന്‍ പിള്ള അന്തരിച്ചു

  • 5th January 2022
  • 0 Comments

സ്വാതന്ത്ര്യ സമരസേനാനിയും മുതിർന്ന ബി ജെ പി നേതാവുമായിരുന്ന കെ. അയ്യപ്പൻപിള്ള അന്തരിച്ചു(107). വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം തിരുവനന്തപുരം കോർപറേഷനിലെ ആദ്യ കൗൺസിലർമാരിൽ ഒരാളാണ്. പിൽകാലത്ത് ബിജെപിയിൽ എത്തിയ അദ്ദേഹം ബിജെപിയുടെ അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു.രാജ്യത്തെ മുതിർന്ന അഭിഭാഷകരിൽ ഒരാൾ കൂടിയായിരുന്നു കെ. […]

error: Protected Content !!