മരിച്ചിട്ട് നീതി കിട്ടിയിട്ട് എന്ത് കാര്യം? ഒരു അടിയും നോര്‍മല്‍ അല്ലെന്ന് ജുവല്‍ മേരി
എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മള്‍ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാന്‍ തുടങ്ങുന്നതെന്ന് നടിയും അവതാരികയുമായ ജുവല്‍ മേരി. സ്ത്രീധന പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ശബ്ദ സന്ദേശത്തില്‍ പ്രതികരണവുമായി നടി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി തന്റെ പ്രതികരണം കുറിച്ചത്. ഒരിക്കല്‍ ഒരുത്തന്റെ കൈ പിടിച്ച ഏല്‍പ്പിച്ചാല്‍ പിന്നെ അവള്‍ മകള്‍ അല്ലാതെ ആവുന്നുവുവോയെന്നും നടി ചോദിക്കുന്നു. ജുവല്‍ മേരിയുടെ ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം; എനിക്ക് ഇനി ഇവിടെ നിക്കാന്‍ പറ്റത്തില്ല […]
