രോഗവിവരം വെളിപ്പെടുത്തി ജസ്റ്റിന്‍ ബീബര്‍ തനിക്ക് റാംസെ ഹണ്ട് സിൻഡ്രോം’: മുഖത്ത് പക്ഷാഘാതം വന്നു
ഗായകൻ ജസ്റ്റിൻ ബീബറിന് റാംസീ ഹണ്ട് സിന്‍ഡ്രോം.താരം തന്നെയാണ് സോഷ്യൽ മീഡിയയിയിലൂടെ രോഗ വിവരം അറിയിച്ചത്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ തല്‍ക്കാലത്തേക്ക് വേള്‍ഡ് ടൂര്‍ നിര്‍ത്തിവച്ചുവെന്നും ബീബര്‍ വ്യക്തമാക്കി. ടൊറന്റോയിലെ സംഗീത പരിപാടിക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയാണ് ബീബറിന്റെ വെളിപ്പെടുത്തല്‍. നിങ്ങൾക്ക് എന്റെ മുഖത്ത് നിന്ന് കാണാൻ കഴിയുന്നത് പോലെ, എനിക്ക് റാംസെ ഹണ്ട് സിൻഡ്രോം എന്ന ഈ സിൻഡ്രോം ഉണ്ട്,” ബീബർ തന്റെ ആരാധകരോട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വെളിപ്പെടുത്തി. “ഈ വൈറസ് […]
