Kerala News

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി യു.യു.ലളിത് ചുമതലയേറ്റു;ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസ്

  • 27th August 2022
  • 0 Comments

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു.ലളിത് ചുമതലയേറ്റു.ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസാണ് യു യു ലളിത്.സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം.ചീഫ് ജസ്റ്റിസായിരുന്ന എൻ.വി രമണ വിരമിച്ചതോടെയാണ് ജസ്റ്റിസ് യു.യു ലളിത് അധികാരമേറ്റത്.ചീഫ് ജസ്റ്റിസ് പദവിയിൽ 74 ദിവസമാണ് സേവനകാലാവധി. നവംബർ എട്ടിന് വിരമിക്കും.സുപ്രീംകോടതി ജഡ്ജിയായപ്പോൾ മുത്തലാഖ് കേസ്, ശ്രീ പത്മനാഭസ്വാമി ക്ഷേത്ര കേസ്, പോക്സോ കേസിലെ സുപ്രധാന ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിൽ നിന്നുണ്ടായി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ […]

National News

ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ പിൻഗാമിയാകാൻ ജസ്റ്റിസ് യു.യു.ലളിത്; ശുപാർശ കേന്ദ്രസർക്കാരിന് കൈമാറി

  • 4th August 2022
  • 0 Comments

സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റീസായി ജസ്റ്റിസ് യു.യു.ലളിതിന്റെ പേര് ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് എൻ.വി.രമണ.ഇതുസംബന്ധിച്ച കത്ത് ചീഫ് ജസ്റ്റിസ് എന്‍ വി രമണ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന് കൈമാറി. ഈ മാസം 26ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും എന്‍ വി രമണ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ 49 ചീഫ് ജസ്റ്റിസായി ലളിതിനെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വര്‍ (എംഒപി) പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ […]

error: Protected Content !!