ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പീഡന കേസിലെ പ്രതിക്കായെ പിടികൂടാൻ പ്രത്യേക അന്വേഷണം
കഴിഞ്ഞ ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊടും ക്രിമിനൽ മുജീബ് റഹ്മാനു വേണ്ടിയുള്ള തിരച്ചിൽ ശക്തമായി തുടരുന്നു. കേസിൽ സി ഐ ബിശ്വാസിന്റെ നിർദ്ദേശ പ്രകാരം നടക്കാവ് എസ് കൈലാസ് നാഥിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപികരിച്ചു. പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. മുക്കത്ത് വയോധികയെ പീഡിപ്പിച്ച പ്രതി മുജീബ് റഹ്മാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ഇന്നലെ രാത്രിയോട് കൂടിയാണ് രക്ഷപ്പെടുന്നത്. നേരത്തെ പീഡന കേസുകൾക്ക് പുറമെ 16 കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ മഞ്ചേരിയിൽ രേഖപെടുത്തിയ […]
