National News

മദ്യ നയ കേസ്; മനീഷ് സിസോദിയ മാർച്ച് ഇരുപത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ; കേന്ദ്രത്തിനെതിരെ കെജ്രിവാൾ

  • 6th March 2023
  • 0 Comments

മദ്യ നയ കേസിൽ അറസ്റ്റിലായ ദില്ലി മുൻ ഉപ മുഖ്യ മന്ത്രി മനീഷ് സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സി ബി ഐ ആവശ്യപ്പെട്ടതിനെ തുടർന്ന് മാർച്ച് 20 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഡയറി, കണ്ണട , ഭഗവത് ഗീത, പേന എന്നിവ ജയിലിൽ കയ്യിൽ വെക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. മാധ്യമങ്ങളും എഎപി പ്രവർത്തകരും വിഷയം രാഷ്ട്രീയവക്കരിക്കുകയാണെന്നും പതിനഞ്ച് ദിവസത്തിന് ശേഷം കസ്റ്റഡി നീട്ടാൻ വീണ്ടും അപേക്ഷ നൽകുമെന്നും […]

error: Protected Content !!