Entertainment News

ജൂഡും നിവിനും വീണ്ടും ഒന്നിക്കുന്നു;നായികയായി രശ്മികയെന്ന് റിപ്പോർട്ട്

ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും ജൂഡ് ആന്റണിയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിലെ നായികയായി തെന്നിന്ത്യൻ താരം രശ്‌മികയെ പരിഗണിക്കുമെന്ന് പറയുകയാണ് സംവിധായകൻ. നടിയെ സിനിമയുടെ ഭാഗമാക്കാൻ താല്പര്യമുണ്ടെന്നാണ് ജൂഡ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘പല താരങ്ങളുമായി ഞാൻ സംസാരിച്ചു. എന്നാൽ തങ്ങളുടെ അടുത്ത ചിത്രമേതാണെന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇപ്പോൾ നിവിനോട് സിനിമയെപ്പറ്റി സംസാരിക്കുന്നുണ്ട്. വിജയ് സേതുപതിയെയും രശ്‌മികയെയും ഈ സിനിമയുടെ ഭാഗമാക്കാൻ താല്പര്യമുണ്ട്. എനിക്ക് രശ്‌മികയുടെ അഭിനയം […]

Entertainment News

സിനിമ തുടങ്ങുന്നത് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട്; വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജൂഡ് ആന്റണി

2018 സിനിമയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജൂഡ് ആന്റണിയുടെ ഫേസ് ബുക്ക് പോസ്റ്റ്. നമ്മൾ മലയാളികളുടെ സിനിമയായ 2018 Everyone is a hero എന്ന സിനിമ തുടങ്ങുന്നത് മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണെന്ന് ജൂഡ് ഫേസ്ബുകിൽ കുറിച്ചു. നമ്മൾ ഓരോരുത്തരുടേതുമായ ഈ വിജയത്തിൽ ജാതി , മതം , പാർട്ടി വലിച്ചിരുതെന്നും ജൂഡ് തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു. ജൂഡ് […]

Entertainment News

ജൂഡിന്റെ പരാമർശം തന്റെ കുടുംബത്തെ അപമാനിക്കുന്നത്; ആരോപണത്തിൽ മറുപടിയുമായി ആന്റണി വർഗീസ് പെപ്പെ

നിർമാതാവിൽ നിന്ന് പണം വാങ്ങി മുങ്ങിയെന്ന സംവിധായകൻ ജൂഡ് ആന്റണിയുടെ ആരോപണത്തിന് മറുപടിയുമായി നടന്‍ ആന്റണി വർഗീസ് പെപ്പെ. ജൂഡിന്റെ ആരോപണം വ്യക്തിഹത്യയാണെന്നും തന്റെ കുടുംബത്തെ അപമാനിക്കുന്നതാണെന്നും ആന്റണി വർഗീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു വർഷത്തെ വ്യത്യാസത്തിലാണ് നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയതും സഹോദരിയുടെ വിവാഹം നടന്നതും. അപ്പോൾ പ്രതികരിച്ചില്ലെന്നും കാത്തിരുന്ന് ഒരു സിനിമ വിജയിച്ചപ്പോൾ ജൂഡ് ഒരു പാവപ്പെട്ടവൻ്റെ കഞ്ഞിയിൽ പാറ്റയിടാൻ നോക്കിയെന്നും പെപ്പെ ആരോപിച്ചുസിനിമയിൽ അഭിനയിക്കാമെന്ന കരാറിൽ ആന്റണി തന്റെ കൈയ്യിൽ നിന്ന് […]

Entertainment News

പണം വാങ്ങി സിനിമയിൽ നിന്ന് പിന്മാറിയെന്ന ആരോപണം; മാധ്യമങ്ങളെ കാണാൻ ആന്റണി വർഗീസ് പെപ്പെ

പണം വാങ്ങി സിനിമയിൽ നിന്ന് പിന്മാറിയെന്ന സംവിധായകൻ ജൂഡ് ആന്റണിയുടെ ആരോപണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണാൻ നടൻ ആന്റണി വർഗീസ് പെപ്പെ. പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ നടൻ സിനിമ തുടങ്ങുന്നതിന് 18 ദിവസം മുൻപ് പിന്മാറിയതിനാൽ ചിത്രീകരണം തുടങ്ങാൻ കഴിഞ്ഞില്ല എന്നുമായിരുന്നു ആരോപണം. ഇന്ന് രാവിലെ 11മണിക്കാണ് താരം വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. പത്തുലക്ഷം രൂപ അഡ്വാന്‍സ് പ്രതിഫലം വാങ്ങി പെപ്പെ നിര്‍മാതാവിനെ പറ്റിച്ചെന്നും ഇതില്‍ വിഷമിച്ച നിര്‍മാതാവ് കരഞ്ഞെന്നും നടനും സംവിധായകനുമായ ജൂഡ് […]

error: Protected Content !!