Entertainment News

ജൂനിയർ എൻ ടി ആർ സിനിമയുടെ റീ റിലീസ് ഷോക്കിടെ ആരധാകർ പടക്കം പൊട്ടിച്ചു; തീയറ്ററിൽ തീപിടുത്തം

ജൂനിയർ എൻ ടി ആർ സിനിമയുടെ റീ റിലീസ് ഷോക്കിടെ ആരാധകർ പടക്കം പൊട്ടിച്ചതിനെ തുടർന്ന് തീയറ്ററിൽ തീപിടുത്തം. ഈ മാസം 20 ന് വിജയ വാഡയിലെ ഒരു തീയേറ്ററിലാണ് അപകടമുണ്ടായത്. തീപിടുത്തത്തിൽ തീയറ്ററിലെ ചില സീറ്റുകൾ കത്തിനശിച്ചു. തുടർന്ന് ഷോ ക്യാൻസൽ ചെയ്തു. 2003 ൽ രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിംഹാദ്രിഎന്ന സിനിമയുടെ റീ റിലീസ് ആണ് ഈ മാസം 20ന് നടന്നത്. നടൻ്റെ 40ആം പിറന്നാളിനോടനുബന്ധിച്ച് റീമാസ്റ്റർ ചെയ്ത ചെയ്ത സിനിമ 4k ക്വാളിറ്റിയിലാണ് […]

error: Protected Content !!