Entertainment News

ബിജെപി ടിക്കറ്റ് നല്‍കിയാല്‍ രഷ്ട്രീയ പ്രവേശനമെന്ന് കങ്കണ മറുപടി പറഞ്ഞ് നദ്ദ

  • 30th October 2022
  • 0 Comments

ജനങ്ങള്‍ ആഗ്രഹിച്ചാല്‍, ബിജെപി ടിക്കറ്റ് നല്‍കിയാല്‍ രഷ്ട്രീയ പ്രവേശനത്തിന് തയ്യാറാണെന്ന് ബോളിവുഡ് നടി കങ്കണ റണൗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഷിംലയില്‍ നടന്ന പഞ്ചായത്ത് ആജ് തക് ഹിമാചല്‍ പ്രദേശ് പരിപാടിയില്‍ വച്ചാണ് കങ്കണ നിലപാട് വ്യക്തമാക്കിയത്. ബിജെപി ടിക്കറ്റ് നല്‍കുകയും ചെയ്യുന്ന പക്ഷം ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്ന് മത്സരിക്കുന്നതിന് തയ്യാറാണെന്ന് കങ്കണ കൂട്ടിച്ചേർത്തു.അതേസമയം കങ്കണയെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ പറഞ്ഞു.തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യത്തില്‍ കൂടിയാലോചനയ്ക്ക് ശേഷമേ തീരുമാനിക്കാനാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.’പാര്‍ട്ടിക്ക് വേണ്ടി […]

National News

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിട്ടേക്കും, ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിടുമെന്ന് സൂചന. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച്ചക്കുള്ള സമയം ആനന്ദ് ശര്‍മ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. .എന്നാല്‍ ഇക്കാര്യം അഭ്യൂഹം മാത്രമാണെന്നാണ് ആനന്ദ് ശര്‍മ്മയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. രാജ്യസഭ സീറ്റ്, ഗാന്ധി കുടുംബം വിശ്വസ്തര്‍ക്ക് വീതം വച്ചുവെന്ന ആക്ഷേപം ശക്തമാകവേ ഇതില്‍ പ്രതിഷേധിച്ച് ആനന്ദ് ശര്‍മ്മ കടുത്ത നിലപാട് എടുത്തേക്കുമെന്നാണ് സൂചന. രാജ്യസഭ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ആനന്ദ് ശര്‍മ്മ. കപില്‍ സിബലും ആനന്ദ് […]

തദ്ദേശ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഫലം നല്കിയതിന് കേരളത്തിലെ ജനങ്ങൾക്ക് നന്ദി;ജെപി നഡ്ഡ

  • 17th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഫലം നല്കിയതിന് കേരളത്തിലെ ജനങ്ങൾക്ക് നന്ദിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കെ സുരേന്ദ്രൻറെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ അക്ഷീണം പ്രയത്നിച്ചു. സംസ്ഥാന സർക്കാരിൻറെ അഴിമതി തുറന്ന് കാട്ടുന്നത് തുടരും. ഇരു മുന്നണികളുടെയും വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

error: Protected Content !!