ഇരക്കൊപ്പം എന്ന് പറയാന്‍ എളുപ്പമാണ്, കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയുവാന്‍ ആരുമില്ല’, ജോയ് മാത്യു
നടിയെ അക്രമിച്ച കേസില്‍ ആക്രമണത്തിനിരയായ നടി കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പിന് സിനിമാതാരങ്ങളിൽ നിന്നും ആരാധകരിൽ നിന്നും മികച്ച പിന്തുണയാണ് കിട്ടിയത്.വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതക്ക് പിന്തുണയറിയിച്ച് സിനിമാ മേഖലയിലെ നിരവധി പേരാണ് രംഗത്തെത്തിയത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, പാർവതി, റിമ കല്ലിംഗൽ, പൂർണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി, സയനോര ഫിലിപ്പ് തുടങ്ങി നിരവധി പേർ താരത്തിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് പിന്തുണ അറിയിച്ചിരുന്നു.ഇതിനിടെ നടന്‍ ജോയ് മാത്യുവും വിന്റെ കുറിപ്പ് ആണ് ഇപ്പോൾ […]