നമ്പര്‍ 18 ഹോട്ടൽ ഉടമ റോയ് ജോസഫ് വയലാട്ടിലിനെതിരെ പോക്‌സോ കേസ്
കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ അന്വേഷണം നേടിരുന്ന നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് ജോസഫ് വയലാട്ടിലിനെതിരെ പോക്‌സോ കേസ് . കോഴിക്കോട് സ്വദേശികളായ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളും ഒന്നര ആഴ്ച്ച മുൻപ് ഫോര്‍ട്ടു കൊച്ചി പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.റോയിയുടെ കൂട്ടാളികളായ സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് റോയ് പെണ്‍കുട്ടിയുടെ കൈയ്ക്ക് പിടിച്ച് വലിച്ച് റൂമിലേക്ക് കൊണ്ട് പോവാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. റോയ് വയലാട്ട് […]
