Kerala

പുറത്താക്കിയ ശേഷം അച്ചടക്ക നടപടി ഉണ്ടാകുമെന്ന് പറയുന്നതിൽ എന്ത് ന്യായം യു ഡി ഫ് കൺവീനർക്ക് മറുപടിയുമായി ജോസ് കെ മാണി

തിരുവനന്തപുരം : നിയമസഭയിൽ സർക്കാറിനിതിരെ നാളെ നടക്കുന്ന അവിശ്വാസ പ്രമേയം നടക്കാനിരിക്കെ യു.ഡി.എഫ് അന്ത്യശാനം തള്ളി കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. നാളെ നടക്കുന്ന അവിശ്വാസ പ്രമേയത്തിൽ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ നിലവിൽ സസ്‌പെൻഡ് ചെയ്ത ജോസ് കെ മാണി വിഭാഗത്തിനെതിരെ ശക്തമായ നടപടി തുടരുമെന്ന് യു ഡി ഫ് കൺവീനർ ബെന്നി ബെഹനാൻ അറിയിച്ചിരുന്നു. എന്നാൽ കൺവീനർ പുറത്താക്കൽ പ്രഖ്യാപിച്ചതാണെന്നും ഒരു പാർട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നത് എന്ത് […]

error: Protected Content !!