Entertainment News

ഇങ്ങനെ അടിച്ച് മാറ്റരുത്; ജോജി ടെലി ഫിലിം ആക്കി ശ്രീലങ്കൻ ചാനൽ

  • 16th February 2022
  • 0 Comments

റിലീസിന് പിന്നാലെ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ ദിലീഷ്‌ പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ജോജി’. ഒരു ശ്രീലങ്കൻ ടെലി ഫിലിം കാരണം സിനിമ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയാണ്. സിരസ ടിവി എന്ന ശ്രീലങ്കൻ ചാനലിൽ പ്രദർശിപ്പിക്കുന്ന ‘ബേണിംഗ് പീപ്പിള്‍’ എന്ന ടെലിഫിലിമിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തിരുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലറിലെ എല്ലാ രംഗങ്ങളും തന്നെ ജോജിയിൽ നിന്ന് പകർത്തിയതാണ്. സിനിമയിൽ ജോജിയെ പിതാവ് പനച്ചേൽ കുട്ടപ്പൻ ഭീഷണിപ്പെടുത്തുന്നതും […]

Entertainment News

ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു; ‘ജോജി’ ചിത്രത്തിന്റെ ടീസർ പുറത്ത്

  • 31st March 2021
  • 0 Comments

ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന ജോജി എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.എഞ്ചിനീയറിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച യുവാവാണ് ജോജി. ജോജിയായി ചിത്രത്തിൽ വേഷമിടുന്നത് ഫഹദ് ഫാസിലാണ്. ധനികനായ പ്ലാന്റേഷൻ വ്യവസായിയുടെ മകനാണ് ജോജി. എങ്ങനെയെങ്കിലും പണം സമ്പാധിച്ച് ധനികനായ എൻആർഐ ആകുകയെന്നതാണ് ജോജിയുടെ ലക്ഷ്യം. കുടുംബത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങൾക്ക് പിന്നാലെ തന്റെ പദ്ധതി നടപ്പിലാക്കാൻ ജോജി തീരുമാനിക്കുന്നു. തുടർന്ന് ജോജിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം. ഫഹദ് ഫാസിലിന് പുറമെ ബാബുരാജ് ഷമ്മി […]

error: Protected Content !!