പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫിന് കോവിഡ്
കണ്ണൂര്‍: പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. എം.എല്‍.എ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കൊവിഡ് പോസിറ്റീവ് ആണെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ‘പ്രിയ സുഹൃത്തുക്കളെ, 22-09-2020 ന് രാവിലെ ഞാന്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ കൊവിഡ് 19 ഫലം പോസിറ്റീവ് ആണ്. ആയതിനാല്‍ ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ ആവേണ്ടതാണ്.’, എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു
